വി.ദൈവമാതാവിൻ്റെ ശൂനോയോ പെരുന്നാൾ 2025 ഓഗസ്റ്റ് 10 മുതൽ 15 വരെ

Event title goes here
  • 1st Janu August 10- 15
  • St. Mary's Jacobite Syrian Cathedral, Karakkunnam

കാരക്കുന്നം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിൻ്റെ ശൂനോയോ പെരുന്നാൾ 2025 ഓഗസ്റ്റ് 10 മുതൽ 15 വരെ അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെയും വന്ദ്യ ഗബ്രിയേൽ റമ്പാൻ്റെയും മഹനീയ കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.